മന്ത്രി കടന്നപ്പള്ളി രാമചന്ദ്ര​െൻറ മാതാവ്​ അന്തരിച്ചു

കണ്ണൂർ: തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മാതാവ് പർവതിയമ്മ അന്തരിച്ചു. ഉച്ചക്ക്​ രണ്ടോടുകൂടി തലശ്ശേരി പ്രിയ ദർശിനി സഹകരണ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. രാമചന്ദ്രൻ കടന്നപ്പള്ളി, ഭര്യ സരസ്വതി, മകൻ മിഥുൻ, സഹോദരൻ രവീന്ദ്രൻ, രവീന്ദ്ര​​​െൻറ മകൾ, ഭര്യ തുടങ്ങിയവർ അന്ത്യസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നു. 

Tags:    
News Summary - Mother Of Minister Kadannappalli Ramachandran Died - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.