ചെറുവത്തൂർ: രണ്ടു മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം അമ്മ തൂങ്ങിമരിച്ച നിലയിൽ. കാസർകോട് ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രകാനത്ത് സജനയാണ് (36) മക്കളായ ഗൗതം (ഒമ്പത്), തേജസ് (ആറ്) എന്നിവർക്ക് വിഷം കൊടുത്ത ശേഷം വീട്ടിനകത്ത് തൂങ്ങിമരിച്ചത്.
പെരിങ്ങോം വയക്കര പഞ്ചായത്തിലെ യു.ഡി ക്ലർക്കാണ് സജന. ചീമേനി പൊലീസ് സ്ഥലത്തെത്തി. കെ.എസ്.ഇ.ബി ജീവനക്കാരനായ രഞ്ജിത്താണ് സജനയുടെ ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.