Posted On
date_range Updated On
date_range മൂഴിയാർ ഡാം ഷട്ടർ തുറക്കും
കോന്നി: ജിലനിരപ്പ് ഉയർന്നതിനാൽ മൂഴിയാർ ഡാം ഷട്ടർ ഒരാഴ്ചത്തേക്ക് തുറക്കും. വൃഷ്ടി പ്രദേശത്ത് കനത്ത മഴയും ജലസംഭരണിയിലേക്കുള്ള നീരൊഴുക്കും തുടരുന്നതിനാൽ ഒരാഴ്ചത്തേക്ക് മൂഴിയാർ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്ത് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടും. പമ്പാ നദിയുടെയും കക്കാട് ആറിന്‍റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.