സ്മാരകങ്ങളും മ്യൂസിയങ്ങളും നവംബർ മൂന്നിന് തുറക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പു​രാ​വ​സ്തു, പു​രാ​രേ​ഖ, മ്യൂ​സി​യം വ​കു​പ്പു​ക​ൾ​ക്ക് കീ​ഴി​െ​ല സ്മാ​ര​ക​ങ്ങ​ളി​ലും മ്യൂ​സി​യ​ങ്ങ​ളി​ലും ന​വം​ബ​ർ മൂ​ന്ന് മു​ത​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​കും ഇ​വ തു​റ​ക്കു​ക.

മ്യൂ​സി​യ​ങ്ങ​ളി​ലും സ്മാ​ര​ക​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും മൂ​ന്നു​മു​ത​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ൻ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക്​ മ​​​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി നി​ർ​ദേ​ശം ന​ൽ​കി.

തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ പാ​ല​സ് മ്യൂ​സി​യ​ത്തി​ൽ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നി​ല​വി​ൽ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.