നെ​ൽ​സ​ൺ, ബ​ബാ​യ്ഘോ​ഷ്

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്​: പ്രതികൾ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. കോ​വ​ളം മു​ക്കോ​ല സ്വ​ദേ​ശി​ക​ളാ​യ നെ​ൽ​സ​ൺ(20), ബ​ബാ​യ്ഘോ​ഷ്(19) എ​ന്നി​വ​രെ​യാ​ണ് കോ​വ​ളം ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

​െപാ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. സി​റ്റി ഡെ​പ്യൂ​ട്ടി ​െപാ​ലീ​സ് ക​മീ​ഷ​ണ​ർ ഡോ.​ദി​വ്യ വി. ​ഗോ​പി​നാ​ഥി​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം കോ​വ​ളം എ​സ്.​എ​ച്ച്.​ഒ യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യാ​യി​രു​ന്നു പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കോ​വ​ളം എ​സ്.​എ​ച്ച്.​ഒ അ​നി​ൽ​കു​മാ​ർ.​പി, എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്കു​മാ​ർ, മ​ണി​ക​ണ്ഠ​നാ​ശാ​രി, എ.​എ​സ്.​ഐ ശ്രീ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ഷൈ​ജു, രാ​ജേ​ഷ് ബാ​ബു, അ​രു​ൺ, ല​ജീ​വ്, ശ്രീ​കാ​ന്ത്, വി​ജി​ത, സു​ജി​ത, കാ​വേ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags:    
News Summary - molested minor girl 2 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.