ഇ​​ഷ്​​​ട​​ന​​മ്പ​​ര്‍ മോ​​ഹ​​ന്‍ലാ​​ല്‍ സ്വ​​ന്ത​​മാ​​ക്കി; ദി​​ലീ​​പി​​ന് ന​​ഷ്​​​ട​​മാ​​യി

കാ​​ക്ക​​നാ​​ട്: ഇ​​ഷ്​​​ട​​ന​​മ്പ​​ര്‍ ന​​ട​​ന്‍ ദി​​ലീ​​പി​​ന് ന​​ഷ്​​​ട​​മാ​​യ​​പ്പോ​​ൾ മോ​​ഹ​​ന്‍ലാ​​ല്‍ മ​​ത്സ​​ര​​മി​​ല്ലാ​​തെ സ്വ​​ന്ത​​മാ​​ക്കി. സി.​​കെ സീ​​രി​​സി​​ലെ ആ​​ദ്യ ന​​മ്പ​​റാ​​യ കെ.​​എ​​ൽ 07 സി.​​കെ ഒ​​ന്ന് ആ​​ണ് ന​​ട​​ന്‍ ദി​​ലീ​​പി​​ന് ന​​ഷ്​​​ട​​മാ​​യ​​ത്.
ഇ​​ഷ്​​​ട​​ന​​മ്പ​​റി​​നാ​​യി ദി​​ലീ​​പ് ഉ​​ള്‍പ്പെ​​ടെ മൂ​​ന്ന് പേ​​രാ​​ണ് മ​​ത്സ​​ര രം​​ഗ​​ത്തു​​ണ്ടാ​​യ​​ത്. ലേ​​ലം വാ​​ശി​​യേ​​റി​​യ​​പ്പോ​​ള്‍ അ​​ഞ്ച് ല​​ക്ഷം രൂ​​പ​​വ​​രെ വി​​ളി​​ച്ചു ദി​​ലീ​​പി​െൻറ പ്ര​​തി​​നി​​ധി പി​​ന്‍മാ​​റി. പ​​ക്ഷെ ബി​​സി​​ന​​സു​​കാ​​രാ​​യ മ​​റ്റു ര​​ണ്ടു​​പേ​​ര്‍ ലേ​​ലം തു​​ട​​ര്‍ന്നു. ഒ​​ടു​​വി​​ല്‍ 7,80,000 രൂ​​പ​​ക്ക്​ കൊ​​ച്ചി സ്വ​​ദേ​​ശി ദീ​​ലി​​പ്കു​​മാ​​ര്‍ ന​​മ്പ​​ര്‍ സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.
ഒ​​രു ല​​ക്ഷം രൂ​​പ ഫീ​​സ​​ട​​ച്ചാ​​ണ് ന​​മ്പ​​ര്‍ ബു​​ക്ക് ചെ​​യ്തി​​രു​​ന്ന​​ത്. അ​​തേ​​സ​​മ​​യം കെ.​​എ​​ല്‍ 07 സി.​​കെ 7 ന​​മ്പ​​ര്‍ മ​​ത്സ​​ര​​മി​​ല്ലാ​​തെ മോ​​ഹ​​ൻ​​ലാ​​ൽ സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.
25,000 രൂ​​പ അ​​ട​​ച്ച് ദി​​വ​​സ​​ങ്ങ​​ള്‍ക്ക് മു​​മ്പാ​​ണ് ഇ​​ഷ്​​​ട​​ന​​മ്പ​​റി​​നാ​​യി ബു​​ക്ക് ചെ​​യ്തി​​രു​​ന്ന​​ത്. ഏ​​റെ നാ​​ള​​ത്തെ കാ​​ത്തി​​രി​​പ്പി​​ന്​ ശേ​​ഷ​​മാ​​ണ് ത​​െൻറ പു​​തി​​യ കാ​​റി​​ന് ഇ​​ഷ്​​​ട ന​​മ്പ​​ര്‍ മോ​​ഹ​​ന്‍ലാ​​ല്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Tags:    
News Summary - mohan lal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.