Posted On
date_range Updated On
date_range മോദിയുടെ പ്രസംഗ വേദി കിടങ്ങുകൾക്കിടയിൽ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പെങ്കടുക്കുന്ന കടപ്പുറത്തെ വിജയ് സങ് കൽപ് റാലിയുടെ വേദിക്ക് ചുറ്റും കിടങ്ങ്. സുരക്ഷയുടെ ഭാഗമായാണ് വേദിയുടെ എല്ലാഭാഗത്തും ഒരു മീറ്റർ ആഴത്തിലും ഒരു മീറ്റർ വീതിയിലും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിടങ്ങുകീറിയത്.
പ്രധാനമന്ത്രിയുെട സുരക്ഷ ചുമതല വഹിക്കുന്ന എസ്.പി.ജിയുെട നിർദേശപ്രകാരമാണിത്. സുരക്ഷയുടെ ഭാഗമായി വേദിക്ക് ചുറ്റും കിടങ്ങ് കീറുന്നത് ജില്ലയിൽ ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.