പ്രധാനമന്ത്രി ഇന്ന്​ കോഴിക്കോട്ട്

കോ​ഴി​ക്കോ​ട്: എ​ൻ.​ഡി.​എ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​യ ‘വി​ജ​യ്​ സ​ങ്ക​ൽ​പ്​ റാ​ലി’​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്​​ച കോ​ഴി​ക്കോെ​ട്ട​ത്തും. ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ബ​ള്ളി​യി​ൽ​നി​ന്ന്​ വൈ​കീ​ട്ട് ആ​റി​ന്​ ക​രി​പ്പൂ​രി​ല്‍ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം റോ​ഡ് മാ​ര്‍ഗം സ​മ്മേ​ള​ന ന​ഗ​രി​യാ​യ ക​ട​പ്പു​റ​ത്തെ​ത്തും.

കാ​സ​ർ​കോ​ട് മു​ത​ല്‍ പാ​ല​ക്കാ​ട് വ​രെ​യു​ള്ള എ​ൻ.​ഡി.​എ സ്ഥാ​നാ​ര്‍ഥി​ക​ളും സം​സ്ഥാ​ന നേ​താ​ക്ക​ളും വേ​ദി പ​ങ്കി​ടും. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​വ​ര്‍ത്ത​ക​രാ​ണ്​ റാ​ലി​ക്കെ​ത്തു​ക. സ​മ്മേ​ള​ന​ശേ​ഷം മോ​ദി മ​ധു​ര​യി​ലേ​ക്ക്​ തി​രി​ക്കും.​​ന​ഗ​ര​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ്​ ഒ​രു​ക്കി​യ​ത്.

Tags:    
News Summary - Modi At Kozhikode - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.