ആഴക്കടലിൽ കാണാതായവരെ കണ്ടെത്താനായില്ല

ചാ​വ​ക്കാ​ട്: ചു​ഴ​ലി​ക്കാ​റ്റി​ൽ​പ്പെ​ട്ട് ആ​ഴ​ക്ക​ട​ലി​ലു​ണ്ടാ​യ വ​ഞ്ചി അ​പ​ക​ട​ങ്ങ​ളി​ൽ കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മെ​ന്ന് തീ​ര​ദേ​ശ പൊ​ലീ​സ്. തി​ങ്ക​ളാ​ഴ്ച ചേ​റ്റു​വ ഹാ​ർ​ബ​റി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സാ​മു​വ​ൽ, ത​മ്പു​രാ​ൻ എ​ന്നീ വ​ള്ള​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി മി​ഖാ​യേ​ൽ (45), ആ​ല​പ്പു​ഴ അ​മ്പ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി രാ​ജീ​വ് (45) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ആ​ഴ​ക്ക​ട​ലി​ൽ വ​ഞ്ചി അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ക​ണ്ണൂ​ർ കു​റ​വ സ്വ​ദേ​ശി ഫാ​റൂ​ഖ് (53) എ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ​യും കാ​ണാ​താ​യി​ട്ടു​ണ്ട്.

Tags:    
News Summary - Missing Fisherman not Found -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.