മ​ന്ത്രി വി.എസ്​ സുനിൽകുമാറിന്​ കോവിഡ്​

തിരുവനന്തപുരം: കൃഷി വകുപ്പ്​ മന്ത്രി വി.എസ്​ സുനിൽകുമാറിന്​ കോവിഡ്​ സ്ഥിരീകരിച്ചു. മന്ത്രിക്ക്​ രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്​തികരമാണെന്നുമാണ്​ റിപ്പോർട്ട്​.

കേരള മന്ത്രിസഭയിൽ കോവിഡ്​ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ്​ സുനിൽകുമാർ. നേരത്തെ ധനമന്ത്രി തോമസ്​ ​െഎസക്​. ഇ.പി ജയരാജൻ എന്നിവർക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.