Posted On
date_range Updated On
date_range ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന വാദം ശരിയല്ല – പി.എസ്. ശ്രീധരൻപിള്ള
കൂരിയാട്: രാജ്യത്ത് ന്യൂനപക്ഷ ജനവിഭാഗങ്ങൾ സുരക്ഷിതരല്ലെന്ന വാദം തെറ്റിദ്ധാരണാജനകമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരൻപിള്ള. മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ ആശംസയർപ്പിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നിലനിൽക്കുന്നത് ശക്തമായ ഭരണഘടനക്ക് കീഴിലാണ്. ആര് ഭരിക്കുന്നു എന്നതല്ല. ഭരണഘടനക്ക് വിധേയമായി മാത്രമേ ഏത് ജനാധിപത്യ സർക്കാറിനും മുന്നോട്ടുപോകാനാകൂയെന്നും ശ്രീധരൻപിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.