Posted On
date_range Updated On
date_range കൊച്ചിയിൽ ഭൂചലനം
കൊച്ചി: നഗരത്തിൽ വ്യാഴാഴ്ച രാത്രി നേരിയതോതിൽ ഭൂചലനം അനുഭവപ്പെട്ടു. എറണാകുളം കാരിക്കാമുറി ഭാഗത്ത് രാത്രി 9.31നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം അനുഭവപ്പെട്ട ഭൂചലനത്തിൽ കട്ടിലും കസേരകളും തെന്നിനീങ്ങിയെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടങ്ങളൊന്നുമില്ല. ഇന്തോനേഷ്യയിലുണ്ടായ ഭൂമികുലുക്കത്തിെൻറ തുടർചലനമാകാം ഇതെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.