പവിത്രൻ
Posted On
date_range Updated On
date_range പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികൾക്ക് പീഡനം; വയോധികനടക്കം രണ്ടുപേർ പിടിയിൽ
എടക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ വയോധികനെയടക്കം രണ്ടുപേരെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
കാടാച്ചിറ 'പവിത്ര'ത്തിലെ പി. പവിത്രൻ (70), കാടാച്ചിറ കമാനംപറമ്പിലെ െക.വി. രാജീവൻ (54) എന്നിവരെയാണ് പിടികൂടിയത്. ഇരുവർക്കുമെതിരെ പോക്സോ കേസാണ് ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.