Posted On
date_range Updated On
date_range തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം, സർക്കാർ ഫണ്ട് ദുർവിനിയോഗം ഉൾപ്പെടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഉൾപ്പെട്ട സംയുക്ത നിയമസഭസമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി.
പ്രതിപക്ഷാംഗങ്ങൾ മാത്രമുള്ള സമിതി ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിലെ അനൗചിത്യം ബോധ്യപ്പെട്ടതിനാലാണ് നിയമസഭ സമിതിയെ തന്നെ നിയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷാംഗങ്ങൾ മാത്രമുള്ള സമിതി ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിലെ അനൗചിത്യം ബോധ്യപ്പെട്ടതിനാലാണ് നിയമസഭ സമിതിയെ തന്നെ നിയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.