Posted On
date_range Updated On
date_range ജീവനക്കാരന് കോവിഡ്; മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്വാറൈൻറനിൽ
തിരുവനന്തപുരം: ഔദ്യോഗിക വസതിയിലെ ജിവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്വയം നിരീക്ഷണത്തിൽ പോവുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കൂടെ ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാനും മന്ത്രി നിർദേശിച്ചു.
ചൊവ്വാഴ്ച നടത്തിയ ആൻറിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.