Posted On
date_range Updated On
date_range ഭാര്യയെ വെട്ടി കൊലപ്പെടുത്തി അന്തർ സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു
പെരുമ്പാവൂർ: ഭാര്യയെ വെട്ടി കൊലപ്പെടുത്തി അന്തർ സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു. ഓടയ്ക്കാലി നൂലേലിയിലാണ് സംഭവം. നൂലേലി പള്ളിപ്പടിയിൽ ഇവർ താമസിക്കുന്ന മുറിക്കുള്ളിലാണ് സംഭവം. ഒഡിഷ സ്വദേശികളായ വിഷ്ണുക്കാര പ്രഥാൻ, സിലിക്കാര എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുക്കാര പ്രഥാൻ (25) മുറിക്കുള്ളിലെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ് ഉള്ളത്. ഭാര്യ സിലക്കാര പ്രഥാൻ (23) മുറിക്കുള്ളിൽ തലയിൽ വെട്ടേറ്റ് മരിച്ച നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.