Posted On
date_range Updated On
date_range മാഹി റെയിൽവേ സ്റ്റേഷന് സമീപം മധ്യവയസ്കൻ മരിച്ച നിലയിൽ
അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്ദേശം 50 വയസ് പ്രായം വരും. പിങ്ക് കളർ ഷർട്ടും വൈറ്റ് കളർ പാന്‍റ്സുമാണ് വേഷം. മൃതദേഹം മാഹി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ ചോമ്പാല പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 04962504600, 9497927787.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.