???????? ????????????? ??????? ????? ?????????????? ??????? ?????????? ?.??.???? ?????????? ???????????????.

ആദിവാസികളെ മറയാക്കി നടത്തിയ ഭൂമി കൈയ്യേറ്റം ഒഴിപ്പിച്ചു

മേപ്പാടി: വയനാട് നെടുമ്പാല ഇല്ലിച്ചുവട്‌ ഭൂസമര കേന്ദ്രത്തില്‍ മറ്റ്‌ വിഭാഗങ്ങളില്‍പ്പെട്ടവർ കൈയ്യേറി സ്ഥാപിച്ച വേലികള്‍ എ.കെ.എസ്‌ പ്രവർത്തകർ തകർത്തു. ഭൂമിയിൽ സംഘടനയുടെ കൊടി പ്രവർത്തകർ നാട്ടി. കൈയ്യേറ്റമൊഴിപ്പിക്കാന്‍ വനം വകുപ്പ്‌ തയാറാവാത്ത സാഹചര്യത്തിലാണ്‌ എ.കെ.എസ്‌ പ്രവർത്തകർ രംഗത്തിറങ്ങിയത്‌.

 

Tags:    
News Summary - meppadi land accure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.