മെഡിക്കൽ കോഴ: വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​​ല​​യി​​ലെ മെ​​ഡി​​ക്ക​ൽ കോ​​ള​​ജി​​ന് മെ​​ഡി​​ക്ക​ൽ കൗ​ൺ​​സി​ൽ ഒ​ാ​ഫ് ഇ​​ന്ത്യ​​യു​​ടെ അം​​ഗീ​​കാ​​രം ല​​ഭി​​ക്കാ​​ൻ ബി.​ജെ.​പി നേ​താ​ക്ക​ൾ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.
വി​ജി​ല​ൻ​സ് എ​സ്.​പി. ജ​യ​കു​മാ​റി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മു​ൻ കൗ​ൺ​സി​ല​ർ സു​കാ​ർ​ണോ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വ​ർ​ക്ക​​ല​​യി​​ലെ മെ​​ഡി​​ക്ക​ൽ കോ​​ള​​ജി​​ന് മെ​​ഡി​​ക്ക​ൽ കൗ​ൺ​​സി​ൽ ഒാ​​ഫ് ഇ​​ന്ത്യ​​യു​​ടെ അം​​ഗീ​​കാ​​രം ല​​ഭി​​ക്കാ​​ൻ കോ​ഴ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ന്ന ആ​രോ​പ​ണം ശ​രി​യാ​ണെ​ന്ന് ബി.​ജെ.​പി നി​യ​മി​ച്ച അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു.
 

Tags:    
News Summary - medical scam: vigilance investigation -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.