ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എം.ബി.ബി.എസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി രാഹുൽരാജ് (24) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. 

Tags:    
News Summary - mbbs student found dead in vandanam medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.