എറണാകുളം നഗരത്തിലെ എല്ലാ പള്ളികളിലെയും സംഘടിത നമസ്കാരം നിർത്തുന്നു

എറണാകുളം: നഗരത്തിലെ എല്ലാ പള്ളികളിലെയും സംഘടിത നമസ്കാരം നിർത്താൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

കോവിഡ്​ വൈറസ്​ വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ മുൻകരുതലെടുക്കുന്നതിൻെറ ഭാഗമായാണ്​ ഭാരവാഹികൾ യോഗം ചേർന്നത്​.

Tags:    
News Summary - masjids stops group prayer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.