Posted On
date_range Updated On
date_range മാർ കൂറിലോസ് തട്ടിപ്പിനിരയായ സംഭവം: അന്വേഷണം ഊർജിതമാക്കി
മല്ലപ്പള്ളി: ഓൺലൈൻ തട്ടിപ്പിൽ മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം നഷ്ടമായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസിന്‍റെ അക്കൗണ്ടിൽനിന്ന് 15,01,186 രൂപയാണ് ഓൺലൈൻ മുഖാന്തരം തട്ടിയെടുത്തത്.
കീഴ് വായ്പൂര് പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുന്നതിനും അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും സൈബർ സെല്ലിന് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.