??.?? ?????, ????? ?????????????

മാവോയിസ്​റ്റ്​ ഭീഷണി: തുഷാറിനും സുനീറിനും സുരക്ഷ ശക്തമാക്കി

കൽപറ്റ: വയനാട്​ ലോക്​സഭ മണ്ഡലം സ്ഥാനാർഥികൾക്ക്​ മാവോയിസ്​റ്റ്​ ഭീഷണിയുണ്ടെന്ന്​ റിപ്പോർട്ട്​. സ്​പെഷ്യൽ ബ്രാഞ്ചി​േൻതാണ്​ റിപ്പോർട്ട്​. സ്ഥാനാർഥികളെ തട്ടിക്കൊണ്ടുപോകാനോ പ്രചരണ സ്ഥലത്ത്​ അക്രമം ഉണ്ടാക്കാനോ മാവോയിസ്​റ്റുകൾ ശ്രമിച്ചേക്കുന്നാണ്​ റി​േപ്പാർട്ടിൽ പറയു​ന്നത്​.

ഇതോടെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടേയും എൽ.ഡി.എഫ്​ സ്ഥാനാർഥി പി.പി. സുനീറി​േൻറയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്​. സുരക്ഷക്കായി ഇരുവർക്കും ഗൺമാൻമാരെ നിയമിച്ചു.

വനാതിർത്തിയിൽ പ്രചരണം നടത്തുമ്പോൾ സ്ഥാനാർഥികൾക്ക്​ സുരക്ഷ നൽകണമെന്നാണ്​ നിർദേശം.

Tags:    
News Summary - Maoist threat; high security for thushar vellappally and pp suneer -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.