Posted On
date_range Updated On
date_range മാവോവാദികൾ ലക്കിടിയിൽതന്നെ
വൈത്തിരി: ലക്കിടിയിൽ പൊലീസുമായി ഏറ്റുമുട്ടൽ നടന്നശേഷവും പരിസരപ്രദേശങ്ങളിലു ം സുഗന്ധഗിരിയിലും ആയുധധാരികളായ മാവോവാദികളുണ്ടെന്ന് അഭ്യൂഹം.
ഏഴുപേരടങ്ങുന്ന സംഘമാണ് ഈ പ്രദേശങ്ങളിൽ സഞ്ചരിക്കുന്നതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി സുഗന്ധഗിരി അമ്പതേക്കറിൽ നാലംഗസംഘം വീടുകയറി ഭക്ഷണം ആവശ്യപ്പെട്ടതായി വാർത്ത പരന്നു. സുഗന്ധഗിരി വൃന്ദാവൻ സ്കൂളിൽ പൊലീസും തണ്ടർബോൾട്ടും എയ്ഡ് പോസ്റ്റ് തുടങ്ങി ക്യാമ്പ് ചെയ്യുന്നുണ്ട്. വൈത്തിരി പൊലീസിൽ ഇതുസംബന്ധിച്ച് വിവരങ്ങളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.