Posted On
date_range Updated On
date_range മാവോയിസ്റ്റ് ഏറ്റുമുട്ടൽ: സർക്കാറിന് പങ്കില്ലെന്ന് ജി. സുധാകരൻ
കൊച്ചി: നിലമ്പൂരിൽ മാവോയിസ്റ്റുകളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത് സർക്കാറിെൻറ അറിവോടെയല്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ഏട്ടുമുട്ടൽ മുഖ്യമന്ത്രി പിണറായി വിജയെൻറ അനുമതിയോടെയായിരിക്കില്ല നടന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിലൂടെ വസ്തുത പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.
മാവോയിസ്റ്റുകളുടെ കാര്യത്തിൽ രാജ്യത്തെ ഇടതുപക്ഷത്തിെൻറ നിലപാടുതന്നെയാണ് സർക്കാറിനുള്ളതെന്നും ജി.സുധാകരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.