വൃദ്ധയെ ബലാത്​സംഗം ചെയ്​ത കേസ്​; പ്രതിക്ക്​ 27 വർഷം തടവ്​

പാലക്കാട്​: മണ്ണാർക്കാട്​ 60കാരി​യെ ബലാത്​സംഗം ചെയ്​ത കേസിൽ പ്രതിക്ക്​ 27 വർഷം തടവ്​. ​പ്രതിയായ കമ്പൂരപ്പറമ്പിൽ രതീഷിനാണ്​ മണ്ണാർക്കാട്​ പട്ടിക ജാതി -പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്​. 2014 ജൂൺ 20നായിരുന്നു കേസിനാസ്​പദമായ സംഭവം. 
 

Tags:    
News Summary - Mannarkkadu Rape Case; Accused Get 27 yrs detain - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.