Posted On
date_range Updated On
date_range മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അക്രമം: സി.പി.എം ഏരിയ സെക്രട്ടറിക്ക് നാലു വര്‍ഷം തടവ്, ആറു പേർക്ക് രണ്ടു വര്‍ഷം തടവ്
കുമ്പള: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അക്രമക്കേസില്‍ ഏരിയ സെക്രട്ടറി ഉൾപ്പെടെ ഏഴ് സി.പി.എം പ്രവർത്തകരെ കോടതി ശിക്ഷിച്ചു. കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈറിനെ നാലു വർഷമാണ് കാസര്‍കോട് സബ് കോടതി ശിക്ഷിച്ചത്.
മറ്റ് ആറു സി.പി.എം പ്രവര്‍ത്തകരെ രണ്ടു വര്‍ഷം തടവിനും ശിക്ഷ വിധിച്ചിട്ടുണ്ട്. 2016ലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടയിലാണ് അക്രമം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.