മഞ്ചേരിയിൽ വന്യജീവി ആക്രമണം; ഏഴു ആടുകളെ കടിച്ചു കൊന്നു -വിഡിയോ

മഞ്ചേരി: മഞ്ചേരി തൃക്കലങ്ങോട് വന്യജീവി ആക്രമണം. ഏഴു വളർത്ത് ആടുകളെ കടിച്ചു കൊന്നു. കുത്തിരാടം സ്വദേശി എൻ.സി കരീമിന്റെ ആടുകളെയാണ് കടിച്ചു കൊന്നത്. 

ആക്രമണം നടത്തിയത് പുലി ആണെന്നാണ് നിഗമനം. സി.സി.ടി.വിയിൽ വന്യജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

Full View

ആദ്യമായാണ് ഈ മേഖലയിൽ വന്യജീവി ആക്രമണം ഉണ്ടാകുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

Tags:    
News Summary - Manjeri Wild Animal Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.