Posted On
date_range Updated On
date_range സൗദിയിൽ ടയർ പൊട്ടിത്തെറിച്ച് മഞ്ചേരി സ്വദേശി മരിച്ചു
റിയാദ്: ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മഞ്ചേരി സ്വദേശി മരിച്ചു. അൽ കസബിൽ 30 വർഷമായി ശഖ്‌റയിൽ പഞ്ചർ കടയിൽ ജോലി ചെയ്ത് വരികയായിരുന്ന മഞ്ചേരി കുട്ടിപ്പാറ സ്വദേശി കരീം (56) ആണ് മരിച്ചത്. ജോലിക്കിടെയായിരുന്നു അപകടം. പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ആമിന മക്കൾ: റോസിന, റഷീദ്, റാബിൻ, മരുമക്കൾ: വി.പി അബ്ദുൽ മജീദ് (ബുറൈദ) മൃതദേഹം ശഖ്‌റയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.