യുവാവിനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ: ഡി.വൈ.എസ്.പിയുടെ വീട്ടുപറമ്പിൽ യുവാവിനെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി സുൾഫിക്കറിന്റെ ആറ്റിങ്ങൽ വലിയക്കുന്നിനു സമീപത്തെ വീട്ടുപറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മരിച്ച യുവാവ് കടക്കാവൂർ സ്വദേശിയാണെന്ന് പറയപ്പെടുന്നു.

Tags:    
News Summary - man suicide in attingal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.