Posted On
date_range Updated On
date_range മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
കല്ലടിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ഗൃഹനാഥൻ മരിച്ചു. കരിമ്പവെട്ടത്ത് കുട്ടൻ (48) ആണ് മരിച്ചത്.
പിതാവ്: രാമൻ, മാതാവ്: പാറു. ഭാര്യ: ബിന്ദു. മക്കൾ: വർണിത, വർഷ, വർണന. സഹോദരങ്ങൾ: അയ്യപ്പൻ, സുന്ദരി, കുഞ്ഞിമാളു, പത്മിനി. മൃതദേഹം പാലക്കാട് ജില്ലാശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.