Posted On
date_range Updated On
date_range മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
വെഞ്ഞാറമൂട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. മണലിമുക്ക് ഭഗവതികോണം കോളനി ദേവിക വീട്ടില്‍ പ്രകാശ് ബാബു (47) ആണ് അറസ്റ്റിലായത്. സഹോദരിയുടെ വീട്ടിലായിരുന്ന യുവതിയെ മറ്റാരുമില്ലാതിരുന്നത് മനസ്സിലാക്കി അതിക്രമിച്ച് കയറുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.