Posted On
date_range Updated On
date_range നടൻ ദിലീപിെൻറ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്റ്റിൽ
തൃശൂർ: നടൻ ദിലീപിെൻറ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും ദിലീപിെൻറ ബന്ധുവിനെ അസഭ്യം പറയുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മണ്ണുത്തി നടത്തറ ചേരിപറമ്പ് സ്വദേശി വിമലിനെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പ് ആലുവയിൽ ദിലീപിെൻറ വീട്ടിൽ അതിക്രമിച്ച് കയറിയെന്നാണ് കേസ്. ലുക്ക് ഔട്ട് നോട്ടീസ് കണ്ട് നാട്ടുകാർ പ്രതിയെ കുറിച്ച് പൊലീസിന് വിവരം നൽകുകയായിരുന്നു. പ്രതിയെ ആലുവ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.