Posted On
date_range Updated On
date_range ആലുവയില്‍ കഞ്ചാവ് പിടികൂടി
ആലുവ: നഗരത്തില്‍ നിന്ന് എക്‌സൈസ് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശി ജഹാംഗീര്‍ ആലം എന്നയാളിൽ നിന്നാണു എക്‌സൈസ് സി.ഐ കെ.പി.ജീസനും സംഘവും കഞ്ചാവ് പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കുന്നയാളാണു പ്രതിയെന്ന് സി.ഐ പറഞ്ഞു. കൃസ്തുമസ്, പുതുവല്‍സര ആഘോഷങ്ങള്‍ പ്രമാണിച്ച് എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.