Posted On
date_range Updated On
date_range രാജസ്ഥാനിൽ കുടുങ്ങിയ മലയാളികളുടെ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു
ജയ്പൂർ: ലോക്ഡൗണിനെ തുടർന്ന് രാജസ്ഥാനിൽ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് തിരിച്ചു. 25 േപരടങ്ങുന്ന സംഘം ബസിലാണ് നാട്ടിലേക്ക് തിരിച്ചത്.
ശനിയാഴച ഇവർ കേരളത്തിലെത്തും. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ രാജസ്ഥാൻ ഘടകമാണ് ഇവർക്കുേവണ്ട സഹായങ്ങളുമായി എത്തിയത്.
വിദ്യാർഥികൾ, ജോലി നഷ്ടപ്പെട്ടവർ, വിവിധ ആവശ്യങ്ങൾക്കെത്തി അവിടെ കുടുങ്ങിയവർ തുടങ്ങിയവരാണ് കേരളത്തിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.