Posted On
date_range Updated On
date_range ഡൽഹി സർവകലാശാല മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ
ന്യൂഡൽഹി: ഡൽഹി സർവകലാശാല മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ. പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനി വി.എം നന്ദനയാണ് മരിച്ചത്. മലപ്പുറം കോട്ടക്കൽ സ്വദേശിയാണ്. നന്ദനയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.