മലയാളി വിദ്യാർഥിനി ബംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണ് മരിച്ചനിലയിൽ

നെടുങ്കണ്ടം: ഇടുക്കി ചെമ്മണ്ണാർ സ്വദേശിയായ വിദ്യാർഥിനിയെ ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണാർ എള്ളംപ്ലാക്കൽ അനില (19) ആണു മരിച്ചത്. ബിജുവിന്‍റെയും ഉടുമ്പൻചോല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീനയുടെയും മകളാണ്.

ശനിയാഴ്ചയാണ് അപകടം നടന്നത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളജിലെ ഫിസിയോതെറപ്പി വിദ്യാർഥിയായിരുന്നു. സഹോദരി: അമൃത. 

Tags:    
News Summary - malayali student found dead in bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.