??????????????? ???????????????? ?????????????? ???????? ??????????? ????????????????

റോഡ്​ നിർമാണത്തിലെ അശാസ്​ത്രീയത; മഴ കനക്കുമ്പോൾ ദുരിതത്തിലായി ഒരു കുടുംബം

വെ​ളി​യ​ങ്കോ​ട് (മലപ്പുറം): വെ​ളി​യ​ങ്കോ​ട് ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന പാ​ട്ട്പു​ര​യി​ൽ കു​ഞ്ഞു​മോ​നും കു​ടും​ബ​വും മ​ഴ നി​ല​ത്ത് വീ​ണാ​ൽ ദു​രി​ത​ക്ക​ട​ലി​ലാ​ണ്. നീ​ർ​ച്ചാ​ൽ അ​ട​ച്ച് അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച റോ​ഡാ​ണ് ഇ​വ​ർ​ക്ക് വി​ന​യാ​യ​ത്. ഒ​ഴു​കി​പ്പോ​കാ​നാ​കാ​തെ വെ​ള്ളം വീ​ടി​ന്​ ചു​റ്റും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ അ​ഞ്ച്​ മാ​സം വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു ഇ​ല​ക്​​ട്രി​ക് പ​ണി​ക്കാ​ര​നാ​യ കു​ഞ്ഞു​മോ​നും പ​റ​ക്ക​മു​റ്റാ​ത്ത നാ​ല് മ​ക്ക​ളും. നീ​ർ​ച്ചാ​ൽ അ​ട​ച്ച​ത് കാ​ര​ണം പ​ല കു​ടും​ബ​ങ്ങ​ളും ക​ടു​ത്ത പ്ര​യാ​സ​ത്തി​ലാ​ണ്. അ​ധി​കൃ​ത​രോ​ട് പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര ന​ട​പ​ടി​ക​ളാ​യി​ല്ല.
 

Tags:    
News Summary - family in trouble due to heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.