സൈക്കിളിൽ നാട്ടിലേക്ക് പു​റപ്പെട്ട അന്തർസംസ്​ഥാന തൊഴിലാളികളെ പൊലീസ്​ തിരിച്ചയച്ചു

കോട്ടക്കൽ: മലപ്പുറം താനൂർ ഓലപ്പീടികയിൽ നിന്നും  സൈക്കിളിൽ ഒഡീഷയിലേക്ക്​ യാത്ര തിരിച്ച അന്തർ സംസ്​ഥാന തൊഴിലാളികളെ കോട്ടക്കലിൽ വെച്ച്​ പൊലീസ് തടഞ്ഞു. 23 പേരാണ് സംഘത്തിലുണ്ടായിരുന്നത്. തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ഇവരെ താമസസ്ഥലത്തേക്ക് തിരിച്ചെത്തിച്ചു.

Tags:    
News Summary - migrant workers departed to odisha in cycle send back- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.