Posted On
date_range Updated On
date_range മഹാരാജാസ് ഹോസ്റ്റലിൽ മാരകായുധങ്ങൾ കണ്ടെത്തി
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലില്‍നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തു. കോളജ് കാമ്പസിനോട് ചേര്‍ന്നുള്ള അധ്യാപകരുടെ ഹോസ്റ്റലില്‍ വിദ്യാർഥികള്‍ക്ക് താല്‍ക്കാലികമായി അനുവദിച്ച മുറികളില്‍ നിന്നാണ് ബുധനാഴ്ച പൊലീസ് മാരകായുധങ്ങള്‍ പിടികൂടിയത്. വാക്കത്തികളും ഇരുമ്പ് ദണ്ഡുകളുമാണ് കണ്ടെടുത്തത്. പരീക്ഷ കഴിഞ്ഞതിനാല്‍ ഇവിടെ വിദ്യാർഥികളുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.