ഹോർട്ടികോർപ്പ് എംപ്ലോയിസ് കോൺ​ഗ്രസ് (ഐഎൻടിയുസി) സംസ്ഥാന സമിതി യോ​ഗം അഡ്വ. എം വിൻസെനർ്​ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

എം. വിൻസെൻറ്​ എം.എൽ.എ ഹോർട്ടികോർപ്പ് എംപ്ലോയിസ് കോൺ​ഗ്രസ് പ്രസിഡൻറ്​

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റായി അഡ്വ. എം വിൻസെന്റ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം എന്‍ജിഒ അസോസിയേഷന്‍ ഹാളില്‍ കൂടിയ ഹോര്‍ട്ടികോര്‍പ്പിലെ ഐഎന്‍ടിയുസി തൊഴിലാളികളുടെ യോഗം ഏകകണ്ഠമായാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

വര്‍ക്കിങ് പ്രസിഡന്റുമാരായി ആര്‍.ജി.രാജേഷിനെയും ബി.എസ്. അനൂപിനെയും യോഗത്തില്‍ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: എം. ഷിറാസ് ഖാന്‍, നവാസ് എസ്. (വൈസ് പ്രസിഡന്റുമാര്‍) , അനൂപ് സി.എസ്., (ജനറല്‍ സെക്രട്ടറി), സഷ്ണു (ട്രഷറര്‍), സുരേന്ദ്രന്‍, ദിനൂപ് (ജോ. സെക്രട്ടറിമാര്‍), ജനറല്‍ കണ്‍വീനര്‍മാര്‍: കുമാരി സിന്ധു, സുമേഷ് എസ്. സെക്രട്ടറിമാര്‍: റിജുമോന്‍, അയ്യപ്പന്‍, അജയന്‍, പ്രശാന്തന്‍, ബിന്ദു കെ., അഖില്‍, രാജേഷ്, സുരാജ്, രാജി പി., മീനാംബിക. 


Tags:    
News Summary - M Vincent MLA President of the Horticorp Employees Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.