എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന്​ മാറ്റി

തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത്​ കേസിലെ ആസൂത്രക സ്വപ്​ന സുരേഷുമായുള്ള ബന്ധത്തെ തുടർന്ന്​ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറി​െന പദവിയിൽ നിന്ന്​ മാറ്റി. മിർ മുഹമ്മദ്​ ഐ.എ.എസിന്​ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ഐ.ടി സെക്രട്ടറി പദവിയിൽ ശിവശങ്കർ തുടരും.

Tags:    
News Summary - m shivashankar replaced from principal secratary post -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.