പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ വീ​ണു​മ​രി​ച്ചു

കാ​രാ​ട്: പെ​യി​ന്റി​ങ് ജോ​ലി​ക്കി​ടെ വീ​ടി​നു മു​ക​ളി​ൽ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു. വാ​ഴ​യൂ​ർ മേ​ലെ പു​തു​ക്കോ​ട് സ​ബ്ന മ​ൻ​സി​ലി​ൽ കോ​രാ​യ് വീ​ട് പ​റ​മ്പി​ൽ മൊ​യ്തീ​ൻ കോ​യ - ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സാ​ഹി​റാ​ണ് (44) പ​യ്യ​ന്നൂ​രി​ൽ വെ​ച്ച് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ജോ​ലി പൂ​ർ​ത്തി​യാ​ക്കി ശ​നി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വീ​ടി​ന്റെ മു​ക​ളി​ലെ നി​ല​യി​ലെ പെ​യി​ന്റി​ങ് ജോ​ലി​ക്കാ​യി പ​ർ​ഗോ​ള ശു​ചീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ തെ​ന്നി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വൈ​കീ​ട്ടോ​ടെ പേ​ങ്ങാ​ട് മ​ഹ​ല്ല് പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും. ഭാ​ര്യ: ഫ​സീ​ല. മ​ക്ക​ൾ: ലി​യ ഫാ​ത്തി​മ, ലി​ബ ഫാ​ത്തി​മ, ലി​സ ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ജി​ദ് (ജി​ദ്ദ), സ​ബ്ന, സ​ജ്ന.

Tags:    
News Summary - Obituary Zahir Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.