എം. ​രാ​ജേ​ന്ദ്ര​ൻ മാധ്യമത്തിൽനിന്ന് വിരമിച്ചു

കോ​ഴി​ക്കോ​ട്: മാ​ധ്യ​മം കോ​ഴി​ക്കോ​ട് യൂ​നി​റ്റി​ലെ സീ​നി​യ​ർ പ്രൂ​ഫ് റീ​ഡ​ർ എം. ​രാ​ജേ​ന്ദ്ര​ൻ 22 വ​ർ​ ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ച്ചു. കോ​ഴി​ക്കോ​ട് പൊ​യി​ൽ​ക്കാ​വ് സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര​ൻ 1997ലാ​ണ് മാ​ധ്യ​മ​ത്തി​ൽ േച​ർ​ന്ന​ത്.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ യൂ​നി​റ്റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. അ​രു​ണ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​നോ​മി, അ​ലീ​ന.

Tags:    
News Summary - m rajendren resigned from madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.