മുക്കത്ത് ലോറിയുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികൻ മരിച്ചു

കാളികാവ്: മുക്കത്ത് ലോറിയുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികൻ മരിച്ചു. മാഞ്ചേരി കുരിക്കൾ ലബീബ് (30) ആണ് മരിച്ചത്. കാളികാവ് ഉദരംപൊയിൽ സ്വദേശിയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.