Posted On
date_range Updated On
date_range എറണാകുളത്ത് നിന്ന് കാസർകോേട്ടക്ക് തീവണ്ടി പാളത്തിലൂടെ യാത്ര; രണ്ടുപേർ പിടിയിൽ
ഫറോക്ക്: എറണാകുളത്ത് നിന്ന് കാസർകോേട്ടക്ക് തീവണ്ടിപാളത്തിലൂടെ നടന്നുപോകാൻ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഫറോക്ക് പുറ്റെക്കാട് നിന്നാണ് കാസർേകാട് നെല്ലിക്കോട് സ്വദേശികളായ രണ്ടു യുവാക്കളെ പിടികൂടിയത്.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ റെയിൽപാളത്തിലൂടെ ഇരുവരും നടന്നുപോകുന്നത് കണ്ട നാട്ടുകാൻ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരും എറണാകുളത്തുനിന്ന് യാത്ര തിരിച്ചത്. ഇരുവരെയും ക്വാറൻറീനിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.