മലപ്പുറം കാടാമ്പുഴയിൽ കണ്ടെത്തിയ പുലിയുടെ കാൽപാദം

മലപ്പുറം കാടാമ്പുഴയിൽ പുലിയെ കണ്ടതായി നാട്ടുകാർ

കോട്ടക്കൽ: പുലിയെ കണ്ടെന്ന സംശയം ബലപ്പെട്ടതോടെ മാറാക്കര ചുള്ളിക്കാട് നിവാസികൾ ആശങ്കയിൽ. ചൊവ്വാഴ്ച രാത്രിയാണ് പുലിയെ കണ്ടെത്തിയത്.

സമീപവാസിയുടെ വീടിന് മുറ്റത്തെത്തിയ പെരുമ്പാമ്പിനെ നീക്കം ചെയ്യുന്നതിനിടെയാണ് വീട്ടുകാർ പുലിയെ കണ്ടത്. വെളിച്ചമടിച്ചതോടെ മരത്തിൽ നിന്നും പുലി നിലത്തേക്ക് ചാടി അപ്രത്യക്ഷമായി. സംഭവത്തിൽ നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Locals say they saw a leopard in Kadampuzha, Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.