കറവപ്പശുവിനെ മോഷ്​ടിച്ചു

വൈത്തിരി: പഴയ വൈത്തിരി തങ്ങൾക്കുന്നിൽ കറവപ്പശുവിനെ മോഷ്​ടിച്ചു. ആരംപുടിക്കൽ ജോർജ് ജോസഫി​െൻറ പശുവിനെയാണ് തൊഴുത്തിൽനിന്നു കാണാതായത്.

ഏഴു വയസ്സുള്ള എച്ച്.എഫ് വിഭാഗത്തിൽപെട്ട കറവയുള്ള ‌പശുവാണ്. 70,000 രൂപയുടെ നഷ്​ടം കണക്കാക്കുന്നു. വൈത്തിരി പൊലീസ് കേസെടുത്തു.

Tags:    
News Summary - cow thefted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.