കഞ്ചാവുമായി പിടിയിലായ
പ്രതികൾ
Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
വെള്ളമുണ്ട: കഞ്ചാവ് വിൽപനക്കായി കൈവശം വെച്ച രണ്ടുപേരെ പൊലീസ് പിടികൂടി. കോഴിക്കോട് തിക്കോടി നരിക്കുനി വയൽ വി.വി. ഷൈജു (33), കോഴിക്കോട് തിക്കോടി ഭഗവതിക്കണ്ടി ബി.കെ. ഷാക്കിർ (25) എന്നിവരെയാണ് വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എ. ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. പീച്ചംകോടിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽനിന്ന് അരക്കിലോ കഞ്ചാവും സ്കൂട്ടറും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.