വൈത്തിരി ബസ്‍സ്റ്റാൻഡിനടുത്തുള്ള സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മേൽക്കൂരയിലെ കടന്നൽ കൂട്
Posted On
date_range Updated On
date_range ആശുപത്രി കെട്ടിടത്തിൽ കടന്നൽ കൂട്; നിരവധി പേർക്ക് കുത്തേറ്റു
വൈത്തിരി: വൈത്തിരി ബസ്‍സ്റ്റാൻഡിനടുത്തുള്ള സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മേൽക്കൂരയിൽ കൂടുകൂട്ടിയ കടന്നലുകൾ പരിസരവാസികൾക്ക് ഭീഷണിയാവുന്നു. പരിസരപ്രദേശത്തുള്ള പലർക്കും ഇതിനോടകം കടന്നലിന്റെ കുത്തേറ്റിട്ടുണ്ട്. വനം വകുപ്പ്, അഗ്നിരക്ഷസേന, വൈത്തിരി പഞ്ചായത്ത് എന്നിവരെ വിവരമറിയിച്ചുവെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.